Posts

നന്മയുടെ പൊന്നോണം (Skit)

Background song….thuyilunaroooo….thuyilunaroooo…… stagill ഒരു മുത്തശി ഉലാത്തുന്നു......മുഖത്ത് വിഷാദം.....ആരെയോ പ്രതീക്ഷിക്കുന്ന പോലെ മുഖം.... ആത്മഗദം പോലെ ഡയലോഗ് starts..... -    ( മുത്തശ്ശി ) ഓണമാവാറായല്ലോ..... അപ്പു ട്ടനും ഉണ്ണിയും വരുഓ ആവോ..... (ഇത് പറഞ്ഞ് staginu ദൂരേക്ക്‌ നോകണം....പ്രതീക്ഷിക്കുന്ന പോലെ)....പിന്നെയും വിഷമിച്ചു ആത്മഗദം..... ( മുത്തശ്ശി )  വരില്ലെന്ന് പറഞ്ഞിരുന്നു....എന്നാലും വെറുതെ തോന്നുവാണ് എങ്ങാനും മനസ്സ് മാറി അവര്‍ക്ക് വരാന്‍ തോന്നിയാലോ.... (sad music) പണ്ടൊക്കെ ഓണമായാല്‍ എത്ര ആള്‍ക്കാരായിരുന്നു.....ഇന്നിവിടെ ഞാന്‍ മാത്രമായി.... stagilekku അപ്പോള്‍ ഒരു teenage കുട്ടി വരുന്നു..... -    ( aadi) എന്താ മുത്തശ്ശി ഇത്തവണ മക്കളൊക്കെ വരുമെന്നല്ലേ ലാസ്റ്റ് ടൈം ഞാന്‍ കോളേജില്‍ നിന്ന് വന്നപ്പോള്‍ പറഞ്ഞിരുന്നെ...എന്നിട്ട് ആരുമെത്തിയില്ലേ....? മുത്തശി വിഷമിച്ചു തല തിരിക്കുന്നു.....പിന്നെ പതുക്കെ പറയുന്നു..... -    ( മുത്തശ്ശി ) പാവങ്ങള് ‍ കഴിഞ്ഞ വര് ‍ ഷവും ഈ വര് ‍ ഷവും ഒക്കെ ഓണം സെപ്റ്റംബര് ‍ ഇല് ‍ അല്ലെ വന...

ലക്ഷ്മിയേച്ചി

Image
കുറച്ചു ദിവസമായി ലക്ഷ്മിയേച്ചിയായിരുന്നു മനസ്സില്‍. അവരെ കാണണമെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും തുടര്‍ന്നുള്ള രാത്രികളില്‍ ഉറക്കം വന്നേയില്ല. എന്തായിങ്ങനെ തോന്നുന്നെ - അറിയില്ല. നിദ്രാദേവി വിദൂരതയിലെവിടെയോ നിന്ന് എന്റെ മുന്നിലേക്ക്‌ ലക്ഷ്മിയേച്ചിയെ തള്ളി വിട്ട് മാറി നിന്ന് കൈകൊട്ടി ചിരിക്കുന്നത് പോലെ തോന്നി.. ലക്ഷ്മിയേച്ചിയെ ഞാന്‍ പരിചയപ്പെടുന്നത്  കളമശ്ശേരിയിലേക്കുള്ള എന്റെ ബസ്‌ യാത്രക്കിടയിലാണ്...സേതുലക്ഷ്മി - അതായിരുന്നു അവരുടെ മുഴുവന്‍ പേര്...ഒരു മധ്യ വയസ്ക...നല്ല ഐശ്വര്യമുള്ള വട്ടമുഖം.. നല്ല വൃത്തിയായി സാരി ഉടുത്തിരുന്ന അവരെ ഒറ്റ നോട്ടത്തില്‍ തന്നെയെനിക്ക്‌ ഇഷ്ടമായി. നല്ല ഇളംനീല നിറത്തിലുള്ള കോട്ടന്‍ സാരിയായിരുന്നു ആദ്യമായി ഞാന്‍ കണ്ടപ്പോള്‍ അവരുടെ വേഷം... പിന്നീടങ്ങോട്ടുള്ള യാത്രകളില്‍ എന്റെ സന്തതസഹചാരിയായി അവര്‍ മാറി. ആദ്യമേ വെറും പുഞ്ചിരിയില്‍ തുടങ്ങിയതായിരുന്നു ഞങ്ങളുടെ ബന്ധം. പിന്നീട് ഞങ്ങള്‍ വീട്ടുകാര്യങ്ങള്‍ പറഞ്ഞു തുടങ്ങി. അങ്ങനെ പതുക്കെ പതുക്കെ ഞങ്ങള്‍ ഒരു പാട് അടുത്തു. ലക്ഷ്മിയേച്ചിക്ക് നാല് കുട്ടി...